കുവൈത്ത് സിറ്റി ∙ തൊഴിലാളികളുടെ ശമ്പളം കൃത്യമായി നൽകാത്ത 1600 കമ്പനികളുടെ ഫയൽ, മാൻ‌ പവർ അതോറിറ്റി റദ്ദാക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ തൊഴിലാളികളുടെ ശമ്പളം കൃത്യമായി നൽകാത്ത 1600 കമ്പനികളുടെ ഫയൽ, മാൻ‌ പവർ അതോറിറ്റി റദ്ദാക്കി. സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് എതിരെയാണു നടപടിയെടുത്തത്. തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.