മക്ക ∙ ഹജിന് മുന്നോടിയായി കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണിക്കു തുടക്കം. നവീകരണത്തിനു ശേഷം ഊദും റോസ് വാട്ടറും മേൽത്തരം സുഗന്ധവും ചേർത്തുള്ള സംസം വെള്ളം ഉപയോഗിച്ച് അകത്തെയും പുറത്തെയും ഭിത്തികളും നിലവും വൃത്തിയാക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ഹജിന് മുന്നോടിയായി കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണിക്കു തുടക്കം. നവീകരണത്തിനു ശേഷം ഊദും റോസ് വാട്ടറും മേൽത്തരം സുഗന്ധവും ചേർത്തുള്ള സംസം വെള്ളം ഉപയോഗിച്ച് അകത്തെയും പുറത്തെയും ഭിത്തികളും നിലവും  വൃത്തിയാക്കും.

ഹറംകാര്യ വകുപ്പ് ഉൾപ്പെടെയുള്ളവയുടെ സഹകരണത്തോടെ നടക്കുന്ന അറ്റകുറ്റപ്പണിക്കു മേൽനോട്ടം വഹിക്കുന്നത് ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസാണ്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയും രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് അറ്റകുറ്റപ്പണിയെന്ന് അധികൃതർ അറിയിച്ചു. മുസ്‌ലിംകൾ ദിവസേനയുള്ള നമസ്‌കാരം നിർവഹിക്കുന്നതു കഅ്ബയ്ക്ക് അഭിമുഖമായാണ്.