ദുബായ് ∙ സേവനങ്ങളും പ്രവർത്തനങ്ങളും പൂർണമായും നിർമിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമാക്കാനുള്ള രൂപരേഖ തയാറാക്കി ആടിഎ. 2030 വരെയുള്ള കർമപരിപാടികളുടെ സമഗ്ര രൂപരേഖയാണു തയ്യാറാക്കിയത്.....

ദുബായ് ∙ സേവനങ്ങളും പ്രവർത്തനങ്ങളും പൂർണമായും നിർമിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമാക്കാനുള്ള രൂപരേഖ തയാറാക്കി ആടിഎ. 2030 വരെയുള്ള കർമപരിപാടികളുടെ സമഗ്ര രൂപരേഖയാണു തയ്യാറാക്കിയത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സേവനങ്ങളും പ്രവർത്തനങ്ങളും പൂർണമായും നിർമിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമാക്കാനുള്ള രൂപരേഖ തയാറാക്കി ആടിഎ. 2030 വരെയുള്ള കർമപരിപാടികളുടെ സമഗ്ര രൂപരേഖയാണു തയ്യാറാക്കിയത്. ചെലവു കുറയ്ക്കാനും വരുമാനം കൂട്ടാനും ഇതുവഴി കഴിയും. 3 ഘട്ടമായാണു പദ്ധതി നടപ്പാക്കുക. ലൈസൻസിങ് സേവനം, ആസൂത്രണം, സുരക്ഷാ നടപടികൾ, അറ്റകുറ്റപ്പണികൾ, നൂതന സാങ്കേതിക വിദ്യകൾ തുടങ്ങിയവയാണ് ആദ്യത്തേതിൽ ഉൾപ്പെടുക.

അറിയുന്നുണ്ട്, ഓരോ അനക്കവും

കാൽനടയാത്രക്കാർക്കുള്ള ക്രോസിങ്ങുകൾ, ജോലി സമയത്ത് ബസ് ഡ്രൈവർമാരെ നിരീക്ഷിക്കാനുള്ള റഖീബ് സംവിധാനം, നിരീക്ഷണ ഡ്രോണുകൾ, ബസ്-ടാക്സി ലെയ്നുകളിൽ അതിക്രമിച്ചു കയറുന്ന വാഹനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ, സ്മാർട് ടെസ്റ്റിങ് യാർഡുകൾ, എന്നിവയെല്ലാം നിർമിത ബുദ്ധിയിൽ അധിഷ്ഠിതമാണ്. വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം നോക്കി ക്രോസിങ്ങുകളിലെ സിഗ്നൽ ലൈറ്റുകൾ തെളിയുന്ന സംവിധാനം കൂടുതൽ മേഖലകളിൽ നടപ്പാക്കിവരികയാണ്.