ദുബായ് ∙ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിനെ അധ്യക്ഷനാക്കി മുഹമ്മദ് ബിൻ റാഷിദ് യൂണിവഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിച്ചു.....

ദുബായ് ∙ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിനെ അധ്യക്ഷനാക്കി മുഹമ്മദ് ബിൻ റാഷിദ് യൂണിവഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിനെ അധ്യക്ഷനാക്കി മുഹമ്മദ് ബിൻ റാഷിദ് യൂണിവഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂം ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഡോ.രാജാ ഈസാ അൽ ഗുർഗാണ് ഉപാധ്യക്ഷൻ. അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ ഒവൈസ്, ഹുമൈദ് മുഹമ്മദ് അൽ ഖാതിമി, അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ ഷെയ്ബാനി, ഡോ. അബ്ദുല്ല മുഹമ്മദ് അൽ കാരം, ഡോ.അമെർ അഹ്മദ് ഷരീഫ്, പ്രഫ. ലാൻ ആൻഡ്രൂ ഗ്രീർ, ഡോ. അലാവി അൽഷെയ്ഖ അലി എന്നിവരാണ് അംഗങ്ങൾ.