ദോഹ ∙ ലോകത്തിലെ ഒന്നാമത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന ബഹുമതി ഖത്തർ എയർവേയ്‌സിന്. വ്യോമമേഖലയിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ സ്‌കൈട്രാക്‌സിന്റെ ലോക എയർലൈൻ പുരസ്‌കാരം 2019 ലാണ് ഖത്തർ എയർവേയ്സ് വീണ്ടും ഒന്നാമതെത്തിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലോകത്തിലെ ഒന്നാമത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന ബഹുമതി ഖത്തർ എയർവേയ്‌സിന്. വ്യോമമേഖലയിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ സ്‌കൈട്രാക്‌സിന്റെ ലോക എയർലൈൻ പുരസ്‌കാരം 2019 ലാണ് ഖത്തർ എയർവേയ്സ് വീണ്ടും ഒന്നാമതെത്തിയത്. ഇത് 5-ാം തവണയാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം ഒഴികെ 2011, 2012, 2015, 2017, വർഷങ്ങളിൽ ഒന്നാമതെത്തിയിരുന്നു.

ലോകത്തിലെ മികച്ച വിമാനക്കമ്പനികളിൽ ഒന്നാമത് എന്ന ബഹുമതിക്കൊപ്പം ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മിഡിൽ ഈസ്റ്റിലെ മികച്ച വിമാനക്കമ്പനി എന്നീ 3 പുരസ്‌കാരങ്ങൾക്കും ഖത്തർ എയർവേയ്സ് അർഹമായി. 160 തിലധികം കേന്ദ്രങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.