കുവൈത്ത് സിറ്റി ∙ ദേശീയ കലാ സാംസ്കാരിക സാഹിത്യ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര സംഗീതോത്സവത്തിന് തുടക്കമായി. 28 വരെ നീണ്ടുനിൽക്കുന്ന സംഗീതോത്സവം കൗൺസിൽ അസി. സെക്രട്ടറി ജനറൽ ഡോ.ബദർ അൽ ദുവൈഷ് ഉദ്ഘാടനം ചെയ്‌തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ദേശീയ കലാ സാംസ്കാരിക സാഹിത്യ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര സംഗീതോത്സവത്തിന് തുടക്കമായി. 28 വരെ നീണ്ടുനിൽക്കുന്ന സംഗീതോത്സവം കൗൺസിൽ അസി. സെക്രട്ടറി ജനറൽ ഡോ.ബദർ അൽ ദുവൈഷ് ഉദ്ഘാടനം ചെയ്‌തു. സ്വദേശി സംഗീതജ്ഞൻ അൻ‌വർ അബ്ദുല്ലയെ ആദരിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. മാനുഷിക സത്തയുടെ വളർച്ചക്കും പരിഷ്കൃതവും വികസിതവുമായ സമൂഹ സൃഷ്ടിപ്പിനും സംഗീതം മികച്ച സംഭാവന നൽകുന്നുവെന്ന് ബദർ അൽ ദുവൈഷ് പറഞ്ഞു. ഒട്ടേറെ രാജ്യാന്തര കലാകാരന്മാർ സംഗീതോത്സവത്തിൽ പങ്കെടുക്കും.