മസ്‌കത്ത്∙ ലോക കേരള സഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ച് ഒമാനില്‍ നിന്നുള്ള ലോക കേരള സഭയിലെ ഏക കോണ്‍ഗ്രസ് പ്രതിനിധി സിദ്ദീഖ് ഹസനും ‌അംഗത്വം രാജിവെച്ചു. ലോക കേരള സഭാ അംഗത്വം രാജിവെച്ചുള്ള കത്ത് മുഖ്യ മന്ത്രിക്കും ചീഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ലോക കേരള സഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവിന്റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ച് ഒമാനില്‍ നിന്നുള്ള ലോക കേരള സഭയിലെ ഏക കോണ്‍ഗ്രസ് പ്രതിനിധി സിദ്ദീഖ് ഹസനും ‌അംഗത്വം രാജിവെച്ചു.

ലോക കേരള സഭാ അംഗത്വം രാജിവച്ചുള്ള കത്ത് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോര്‍ക്ക സിഇഒയ്ക്കും അയച്ചതായി സിദ്ദീഖ് ഹസന്‍ പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ച് ആരംഭിച്ച ലോക കേരള സഭ നിലനില്‍ക്കെ തന്നെ ഒന്നര വര്‍ഷത്തിനിടെ രണ്ട് പ്രവാസി വ്യവസായികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് രാജി.