അബുദാബി ∙ യുഎഇയുടെ ഫാൽക്കൺ ഐ-1 ഉപഗ്രഹം ജൂലൈ ആറിന് വിക്ഷേപിക്കും. ചാരക്കണ്ണുകളെ നിരീക്ഷിക്കുകയാണ് പ്രധാന ദൗത്യം. ഉപഗ്രഹക്കണ്ണുകളെ 24 മണിക്കൂറും നിരീക്ഷിച്ച് കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളും വിവരങ്ങളും ലഭ്യമാക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയുടെ ഫാൽക്കൺ ഐ-1 ഉപഗ്രഹം ജൂലൈ ആറിന് വിക്ഷേപിക്കും. ചാരക്കണ്ണുകളെ നിരീക്ഷിക്കുകയാണ് പ്രധാന ദൗത്യം.  ഉപഗ്രഹക്കണ്ണുകളെ  24 മണിക്കൂറും നിരീക്ഷിച്ച് കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളും വിവരങ്ങളും ലഭ്യമാക്കും.  പ്രതിരോധ മേഖലയ്ക്ക് വൻ മുതൽകൂട്ടാകും ഇത്. ഫ്രഞ്ച് ഗ്യാന സ്പേസ് സെന്ററിൽനിന്നും പ്രാദേശിക സമയം ആറിന് പുലർച്ചെ 5.53ന് (യുഎഇ സമയം വെളുപ്പിന് 01.53ന്) വിക്ഷേപിക്കും. ഇതോടെ യുഎഇയുടെ പത്താമത് ഉപഗ്രഹം  ഭ്രമണപദത്തിലെത്തും.