ദോഹ∙ വ്യാജ വാട്‌സാപ് സന്ദേശങ്ങളിലും ഫോൺ വിളികളിലും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളായ ഉറീഡു അധികൃതരുടെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകാതെ ശ്രദ്ധിക്കണം. വ്യക്തിഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വ്യാജ വാട്‌സാപ് സന്ദേശങ്ങളിലും ഫോൺ വിളികളിലും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളായ ഉറീഡു അധികൃതരുടെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകാതെ ശ്രദ്ധിക്കണം.

വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കുവെയ്ക്കരുതെന്നും അധികൃതർ നിർദേശിച്ചു. ഉറീഡുവിൽ നിന്നുമാണെന്ന് പരിചയപ്പെടുത്തി എത്തുന്ന കോളുകളിൽ സംശയം തോന്നിയാൽ ഉടൻ അധികൃതരെ അറിയിക്കണം. ഉറീഡുവിന്റെ 4414 4414 എന്ന വെരിഫൈഡ് വാട്‌സാപ് നമ്പറിലോ ലൈവ് ചാറ്റ് സർവീസ് വഴിയോ അറിയിക്കണം.