ദുബായ് ∙ മോശം കാലാവസ്ഥയെ തുടർന്നു യുഎഇ ഉപഗ്രഹം 'ഫാൽക്കൺ ഐ'യുടെ വിക്ഷേപണം തിങ്കളാഴ്ചത്തേക്കു മാറ്റി. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്നു പുലർച്ചെ 5.53നു വിക്ഷേപിക്കാനിരുന്നതാണ്. രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് ഈ അതിനൂതന ഉപഗ്രഹം വിക്ഷേപിക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മോശം കാലാവസ്ഥയെ തുടർന്നു യുഎഇ ഉപഗ്രഹം 'ഫാൽക്കൺ ഐ'യുടെ വിക്ഷേപണം തിങ്കളാഴ്ചത്തേക്കു മാറ്റി. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്നു പുലർച്ചെ 5.53നു വിക്ഷേപിക്കാനിരുന്നതാണ്. രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് ഈ അതിനൂതന ഉപഗ്രഹം വിക്ഷേപിക്കുന്നത്.

യുഎഇയുടെ പത്താമത്തെ ഉപഗ്രഹമാണിത്. അടുത്തവർഷം  2 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തെയിൽസ് അലീനിയ എയറോ സ്പേസ് കമ്പനിയും ചേർന്നാണ് ഉപഗ്രഹം നിർമിച്ചത്.