ദോഹ ∙ പുതിയ ഹൈടെക് യാത്രാനുഭവം സമ്മാനിക്കാൻ വൈകാതെ ഓട്ടോമാറ്റിക് റാപിഡ് ട്രാൻസിറ്റ് (എആർടി) രാജ്യത്തെ നിരത്തുകളിലെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുഗതാഗത രംഗത്ത് പുതിയ വിപ്ലവത്തിന് തയാറെടുത്ത് ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് എആർടി ബസുകൾ നിരത്തിലിറക്കുന്നത്. ചൈനയിലാണ് എആർടി നിർമിച്ചത്.  ചൈന കഴിഞ്ഞാൽ  എആർടി നിരത്തിലിറക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ഖത്തർ ആണ്. 

ADVERTISEMENT

നൂതനവും അത്യാധുനിക സൗകര്യങ്ങളും നിറഞ്ഞ പരിസ്ഥിതി സൗഹൃദ പൊതു ഗതാഗത സംവിധാനമാണ് എആർടി. 2022 ലോകകപ്പ് ടൂർണമെന്റ് ലക്ഷ്യമിട്ടാണ്  നൂതന സംവിധാനം നടപ്പാക്കുന്നത്. 

പരീക്ഷണ ഓട്ടം അടുത്ത ആഴ്ച

ADVERTISEMENT

അടുത്ത ആഴ്ച അൽഖോർ എക്‌സ്പ്രസ് വേയിൽ പരീക്ഷണ ഓട്ടം തുടങ്ങും. രാജ്യത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇവയെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ എആർടികൾ നിരത്തിലേക്ക് എത്തും. ബസും ട്രാമും കോർത്തിണക്കിയുള്ള രൂപമാണ് എആർടി