കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ആത്മഹത്യ ചെയ്യുന്ന വിദേശികളിൽ ഏറെയും ഇന്ത്യക്കാർ. 2007 മുതൽ 2017 വരെ 10 വർഷത്തിനിടെ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ആത്മഹത്യ ചെയ്യുന്ന വിദേശികളിൽ ഏറെയും ഇന്ത്യക്കാർ. 2007 മുതൽ 2017 വരെ 10 വർഷത്തിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ആത്മഹത്യ ചെയ്യുന്ന വിദേശികളിൽ ഏറെയും ഇന്ത്യക്കാർ. 2007 മുതൽ 2017 വരെ 10 വർഷത്തിനിടെ 394 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 63 വനിതകൾ ഉൾപ്പെടും.

2016ൽ മാത്രം 7 വനിതകൾ ഉൾപ്പെടെ 47 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്. കുവൈത്തിലെ 48 ലക്ഷം ജനസംഖ്യയിൽ 33 ലക്ഷത്തിലേറെയും വിദേശികളാണ്. അവരിൽ 10 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്.