ജുബൈൽ ∙ ജുബൈൽ ഫുട്ബോൾ ക്ലബ്ബിന്റെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അനസ് വയനാട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അനസ് വായനാട്, പ്രസിഡന്റ് ജാനിഷ്, ജനറൽ സെക്രട്ടറി ഷാഫി, ട്രഷറർ ഇല്യാസ്, വൈസ് പ്രസിഡന്റുമാരായി സജീർ, വിപിൻ, ജോയിന്റ് സെക്രട്ടറിമാരായി ആസിഫ്, സുഹൈൽ, എക്സിക്യൂട്ടീവ് കോഓർഡിനേറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജുബൈൽ ∙ ജുബൈൽ ഫുട്ബോൾ ക്ലബ്ബിന്റെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അനസ് വയനാട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അനസ് വായനാട്, പ്രസിഡന്റ് ജാനിഷ്, ജനറൽ സെക്രട്ടറി ഷാഫി, ട്രഷറർ ഇല്യാസ്, വൈസ് പ്രസിഡന്റുമാരായി സജീർ, വിപിൻ, ജോയിന്റ് സെക്രട്ടറിമാരായി ആസിഫ്, സുഹൈൽ, എക്സിക്യൂട്ടീവ് കോഓർഡിനേറ്റർ മുഷീർ, മീഡിയ കോഓർഡിനേറ്റർ ഷാമിൽ ആനിക്കാട്ടിൽ, ടീം മാനേജർ മുസ്തഫ എന്നിവരാണ്.

കൂടാതെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ടെക്‌നിക്കൽ എക്സിക്യൂട്ടീവുകൾ: അബ്ദുൽ സലാം മഞ്ചേരി, ഷെയ്ഖ്, വിനോദ്, ഫെബിൽ, ഷിജാസ്, മുഹമ്മദ്, ബിജു, അശ്വിൻ, ജംഷീർ, ഫൈസൽ. ടീം പരിശീലകൻ : ഹെഗൽ ആരിഫ്, സഹ പരിശീലകൻ: അൻസാർ, ക്യാപ്റ്റൻ: ബെജസ്റ്റൻ, വൈസ് ക്യാപ്റ്റൻ: ശാമിൽ. ഷിജാസ്, ഇല്യാസ് എന്നിവർ പ്രസംഗിച്ചു.