ജിദ്ദ∙ അമേരിക്കൻ റാപ് സംഗീത താരം നിക്കി മിനാജിന്റെ ജിദ്ദയിലെ സംഗീത പരിപാടി റദ്ദാക്കി.

ജിദ്ദ∙ അമേരിക്കൻ റാപ് സംഗീത താരം നിക്കി മിനാജിന്റെ ജിദ്ദയിലെ സംഗീത പരിപാടി റദ്ദാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ അമേരിക്കൻ റാപ് സംഗീത താരം നിക്കി മിനാജിന്റെ ജിദ്ദയിലെ സംഗീത പരിപാടി റദ്ദാക്കി. നിക്കി മിനാജിന്റെ വേഷവിധാനങ്ങൾ സൗദിയിലെ നിയമ വ്യവസ്ഥകൾക്കു യോജിച്ചതല്ലെന്ന കാരണത്താലാണ് പരിപാടി റദ്ദാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 

ADVERTISEMENT

ഈ മാസം 18ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ  നിക്കി മിനാജിന്റെ സംഗീത പരിപാടി നടക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. 

സ്റ്റേജ് നിർമാണത്തിനുള്ള  ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.

ADVERTISEMENT