ദമാം ∙ നവോദയ സാംസ്കാരിക വേദി ഡിസേർട്ട്‌ ഫ്രെയിം ഫിലിം ക്ലബ്ബ്‌ ജൂലായ് 11ന് മാരി സെൽവരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാൾ' എന്ന തമിഴ് സിനിമ ദാർ അസ്സിഹ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുന്നു. പൊള്ളുന്ന ഇന്ത്യൻ ജീവിതാനുഭവങ്ങളെ അഭ്രപാളിയിൽ പകർത്തിയ ഈ സിനിമ വിറങ്ങലിപ്പോടെയല്ലാതെ കണ്ടാസ്വദിക്കാൻ കഴിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ നവോദയ സാംസ്കാരിക വേദി ഡിസേർട്ട്‌ ഫ്രെയിം ഫിലിം ക്ലബ്ബ്‌ ജൂലായ് 11ന് മാരി സെൽവരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാൾ' എന്ന തമിഴ് സിനിമ ദാർ അസ്സിഹ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുന്നു. പൊള്ളുന്ന ഇന്ത്യൻ ജീവിതാനുഭവങ്ങളെ അഭ്രപാളിയിൽ പകർത്തിയ ഈ സിനിമ വിറങ്ങലിപ്പോടെയല്ലാതെ കണ്ടാസ്വദിക്കാൻ കഴിയില്ല. അതു തരുന്ന നീറ്റൽ നിശ്ചയമായായും അയാളുടെ സാമൂഹിക അന്വേഷണങ്ങളുടെ ദിശയെ പുനർനിർണ്ണയിക്കും. സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഏവരെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.