ദുബായ് ∙ യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട ഹസ്സ അൽ മൻസൂറിയും പകരക്കാരനായ സുൽത്താൻ അൽ നെയാദിയും മോസ്കോയിൽ പരിശീലനം നടത്തി....

ദുബായ് ∙ യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട ഹസ്സ അൽ മൻസൂറിയും പകരക്കാരനായ സുൽത്താൻ അൽ നെയാദിയും മോസ്കോയിൽ പരിശീലനം നടത്തി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട ഹസ്സ അൽ മൻസൂറിയും പകരക്കാരനായ സുൽത്താൻ അൽ നെയാദിയും മോസ്കോയിൽ പരിശീലനം നടത്തി. ജർമനിയിലെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും േമാസ്കോയിൽ എത്തിയത്. സെപ്റ്റംബർ 25ന് സോയൂസ് പേടകത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര.

ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും പ്രവർത്തനം, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയവയിൽ യാത്രികർ പരിശീലനം നേടി. റഷ്യൻ ഭാഷയും പഠിച്ചു.  യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ), നാസ എന്നിവിടങ്ങളിലും പരിശീലനം നേടി. ഭാവിയിലെ യുഎഇ ബഹിരാകാശ പദ്ധതികൾക്കു മേൽനോട്ടം വഹിക്കാനും ഇവർക്ക് അവസരം ലഭിക്കും.