ദുബായ് ∙ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (ദീവ) പൊതുജനങ്ങൾക്ക് ഇനി വാട്സാപ്പിൽ ബന്ധപ്പെടാം. അന്വേഷണങ്ങൾക്കും മറ്റുമുള്ള ‘റമ്മാസ്’ എന്ന വെർച്വൽ താരവുമായി ബന്ധിപ്പിച്ചാണിത്....

ദുബായ് ∙ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (ദീവ) പൊതുജനങ്ങൾക്ക് ഇനി വാട്സാപ്പിൽ ബന്ധപ്പെടാം. അന്വേഷണങ്ങൾക്കും മറ്റുമുള്ള ‘റമ്മാസ്’ എന്ന വെർച്വൽ താരവുമായി ബന്ധിപ്പിച്ചാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (ദീവ) പൊതുജനങ്ങൾക്ക് ഇനി വാട്സാപ്പിൽ ബന്ധപ്പെടാം. അന്വേഷണങ്ങൾക്കും മറ്റുമുള്ള ‘റമ്മാസ്’ എന്ന വെർച്വൽ താരവുമായി ബന്ധിപ്പിച്ചാണിത്. റമ്മാസിനോട് ഇംഗ്ലിഷിലും അറബിക്കിലും 24 മണിക്കൂറും കാര്യങ്ങൾ ചോദിച്ചറിയാം. നമ്പർ: 046019999. വാട്സാപ് ഇടപാടുകൾ തീർത്തും സുരക്ഷിതമാണെന്നു ദീവ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മർവാൻ ബിൻ ഹൈദർ പറഞ്ഞു.

ലോഗോ നോക്കി ദീവയാണെന്ന് ഇടപാടുകാർ ഉറപ്പാക്കണം. നിർമിതബുദ്ധി (എഐ) ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനമൊരുക്കിയത്. ബിൽ അന്വേഷണങ്ങൾ, വിവിധ അപേക്ഷകളുടെ പുരോഗതി അറിയിക്കൽ, കോൺട്രാക്ടർമാരുടെയും കൺസൽറ്റന്റുമാരുടെയും അപേക്ഷകളുടെ വിവരങ്ങൾ കൈമാറൽ, തൊഴിൽ അന്വേഷണങ്ങൾക്കു മറുപടി തുടങ്ങിയ കാര്യങ്ങൾ റമ്മാസിനോട് ചോദിച്ചറിയാം. ഈ സേവനങ്ങളിൽ പലതും വാട്സാപ്പിലും ലഭിക്കും.