നെടുമ്പാശേരി ∙ ഇത്തവണ നെടുമ്പാശേരിയിൽ നിന്നു പുറപ്പെടുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞ തീർഥാടക ഇന്നലെ വൈകിട്ടുള്ള വിമാനത്തിൽ മദീനയിലേക്കു പുറപ്പെട്ടു. ആലുവ എടത്തല സ്വദേശികളായ അബ്ദുൽറഹിമാൻ-അൽഫിയ ദമ്പതികളുടെ 45 ദിവസം പ്രായമായ ആദില മർജാൻ ആണ് അപൂർവഭാഗ്യത്തിനുടമയായി ഹജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ ഇത്തവണ നെടുമ്പാശേരിയിൽ നിന്നു പുറപ്പെടുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞ തീർഥാടക ഇന്നലെ വൈകിട്ടുള്ള വിമാനത്തിൽ മദീനയിലേക്കു പുറപ്പെട്ടു. ആലുവ എടത്തല സ്വദേശികളായ അബ്ദുൽറഹിമാൻ-അൽഫിയ ദമ്പതികളുടെ 45 ദിവസം പ്രായമായ ആദില മർജാൻ ആണ് അപൂർവഭാഗ്യത്തിനുടമയായി ഹജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചത്.

മാതാപിതാക്കൾ ഹജ്ജിന് അപേക്ഷിക്കുന്ന സമയത്ത് അൽഫിയ നാലു മാസം ഗർഭിണിയായിരുന്നു. യാത്ര ഉറപ്പായ ശേഷമായിരുന്നു ആദിലയുടെ ജനനം. പിറ്റേന്നു തന്നെ പാസ്പോർട്ടിനപേക്ഷിച്ചു. മൂന്നു ദിവസം കൊണ്ട് പാസ്പോർട്ട് ലഭിച്ചു. ആദിലയെയും സംഘത്തിൽ ഉൾപ്പെടുത്താൻ ഹജ് കമ്മിറ്റിക്ക് പ്രത്യേക അപേക്ഷ നൽകി, അനുമതിയും ലഭിച്ചു. ഞായറാഴ്ച വൈകിട്ടുതന്നെ ബന്ധുക്കളോടൊപ്പം ആദില ക്യാംപിലെത്തിയിരുന്നു.