ദുബായ് ∙ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 2 സൗരോർജത്തിലേക്ക്. ഇതിനായി 15,000 സോളർ പാനലുകൾ സ്ഥാപിച്ചു.....

ദുബായ് ∙ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 2 സൗരോർജത്തിലേക്ക്. ഇതിനായി 15,000 സോളർ പാനലുകൾ സ്ഥാപിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 2 സൗരോർജത്തിലേക്ക്. ഇതിനായി 15,000 സോളർ പാനലുകൾ സ്ഥാപിച്ചു. മേഖലയിലെ വിമാനത്താവളങ്ങളിൽ നടപ്പാക്കുന്ന ഏറ്റവും വലിയ സൗരോർജ പദ്ധതിയാണിത്. പ്രതിവർഷം 74.83 ലക്ഷം കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. 33 ലക്ഷം ദിർഹം ലാഭിക്കാം. ഇത്തിഹാദ് എനർജി സർവീസസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.