ദുബായ്∙ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൊച്ചുകൂട്ടുകാരുടെ സ്നേഹത്തിൽ പൊതിഞ്ഞ ജന്മദിനാശംസകൾ. കുട്ടികൾ ആശംസകൾ നേരുന്ന വിഡിയോ അദ്ദേഹത്തിന്റെ പുത്രനും ദുബായ് കിരീടാവകാശിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൊച്ചുകൂട്ടുകാരുടെ സ്നേഹത്തിൽ പൊതിഞ്ഞ ജന്മദിനാശംസകൾ. കുട്ടികൾ ആശംസകൾ നേരുന്ന വിഡിയോ അദ്ദേഹത്തിന്റെ പുത്രനും ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ പങ്കുവച്ചപ്പോൾ മണിക്കൂറുകൾക്കകം അത് വൈറലായി.

ഇന്നലെയായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ എഴുപതാം ജന്മദിനം. വാഹനത്തിൽ വന്നിറങ്ങുന്ന അദ്ദേഹത്തിനരികിലേക്ക് ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന കുട്ടിസംഘം ഒാടിയെത്തി ആശംസകൾ കൈമാറുന്നതാണ് വിഡിയോയിലുള്ളത്. കൂടാതെ, ഷെയ്ഖ് ഹംദാന്റെ കൈയിലുള്ള കൊച്ചുകുഞ്ഞിനെ ഷെയ്ഖ് മുഹമ്മദ് ചുംബിക്കുന്നതും കാണാം.