ഷാർജ ∙ പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഉമ്മറുൽ ഫാറൂഖ് ചവറ (71) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. അജ്മാനില്‍ സ്വന്തമായി മെഷിനറീസ് വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ചികിത്സക്കായി നാട്ടിലേയ്ക്ക് പോയത്. ‘നാദിറ’ എന്ന പേരിൽ കഥാസമാഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഉമ്മറുൽ ഫാറൂഖ് ചവറ (71) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. അജ്മാനില്‍ സ്വന്തമായി മെഷിനറീസ് വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ചികിത്സക്കായി നാട്ടിലേയ്ക്ക് പോയത്. 

‘നാദിറ’ എന്ന പേരിൽ കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ പുസ്തകം ഇറക്കുവാനുള്ള ആഗ്രഹത്തിലായിരുന്നു. സാമൂഹിക മാധ‍്യമങ്ങളിൽ എഴുതിയ ജീവിതഗന്ധിയായ അനുഭവ കുറിപ്പുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുഎഇയിൽ വലിയ സൗഹൃദത്തിനുടമയായ ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു.

ADVERTISEMENT

ഭാര്യ: മാലതി. മക്കൾ: ഉമേഷ്, ഉമ. ജാമാതാവ്: വിനോദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അഞ്ചൽ മഹല്ല് ഖബർസ്ഥാനിൽ.