ദോഹ∙ പ്രാദേശിക വിപണികളിൽ പ്രീമിയം ഖത്തറി പച്ചക്കറികളുടെ വിൽപന വർധിക്കുന്നു. കഴിഞ്ഞ മാസം വിറ്റഴിഞ്ഞത് 199 ടൺ. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രീമിയം ഖത്തർ ഫാം പദ്ധതിയുടെ കീഴിലാണു വിൽപന......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ പ്രാദേശിക വിപണികളിൽ പ്രീമിയം ഖത്തറി പച്ചക്കറികളുടെ വിൽപന വർധിക്കുന്നു. കഴിഞ്ഞ മാസം വിറ്റഴിഞ്ഞത് 199 ടൺ. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രീമിയം ഖത്തർ ഫാം പദ്ധതിയുടെ കീഴിലാണു വിൽപന. കഴിഞ്ഞ വർഷമാണ് ഫാം പദ്ധതികൾക്ക് തുടക്കമിട്ടത്.

140 പ്രാദേശിക ഫാമുകളിൽ നിന്നുളള പച്ചക്കറികളാണ് ഇടനിലക്കാരില്ലാതെ നേരിട്ടു വിൽക്കാൻ കർഷകർക്കാകുന്നത്. മികച്ച ലാഭവും ലഭിക്കും. പ്രധാന ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം പ്രീമിയം പച്ചക്കറികൾ ലഭിക്കും. ഉയർന്ന ഗുണനിലവാരമുള്ളതും കീടനാശിനികൾ തളിക്കാത്തതുമായ ഉൽപന്നങ്ങളായതുകൊണ്ടാണ് ആവശ്യക്കാർ ഏറുന്നത്.