ദോഹ ∙ ഖത്തറിന്റെ കാറോട്ട ചാംപ്യൻ നാസർ സലേഹ് അൽ അത്തിയക്ക് ചൈനയിൽ നടന്ന 2019 സിൽക്ക് വെ റാലിയിൽ തിളക്കമാർന്ന വിജയം....

ദോഹ ∙ ഖത്തറിന്റെ കാറോട്ട ചാംപ്യൻ നാസർ സലേഹ് അൽ അത്തിയക്ക് ചൈനയിൽ നടന്ന 2019 സിൽക്ക് വെ റാലിയിൽ തിളക്കമാർന്ന വിജയം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിന്റെ കാറോട്ട ചാംപ്യൻ നാസർ സലേഹ് അൽ അത്തിയക്ക് ചൈനയിൽ നടന്ന 2019 സിൽക്ക് വെ റാലിയിൽ തിളക്കമാർന്ന വിജയം. ദുർഘടം നിറഞ്ഞ പാതകളിലൂടെ 9 ഘട്ടങ്ങൾ പിന്നിട്ടാണ് ഫ്രഞ്ച് സഹയാത്രികൻ മാത്യു ബായുമെല്ലുമായി ചേർന്ന് അൽ അത്തിയ വിജയലക്ഷ്യത്തിലെത്തിയത്. ചൈനയിലെ ജിആയുഗാനിനും ദുൻഹുആങ്ങിനും ഇടയിലുള്ള പാതയിലൂടെയായിരുന്നു അവസാനഘട്ട മത്സരം.

ടൊയോട്ട ഹിലൂക്‌സിൽ 24 മണിക്കൂർ 25 മിനിട്ട് 29 സെക്കൻഡിലാണ് അൽ അത്തിയയും മാത്യുവും വിജയം കൈവരിച്ചത്. തൊട്ടുപിന്നിൽ ചൈനയുടെ വെൽ ഹാനും മൂന്നാമത് ഫ്രാൻസിന്റെ ജെറോം പെലിചെറ്റുമാണ്. ഓവർ ഡ്രൈവ് റേസിങ്ങിൽ സെൻട്രൽ ഏഷ്യൻ റാലിയിൽ ടൊയോട്ടയിൽ അൽ അത്തിയയും ബായുമെലും നേടുന്ന ആദ്യ വിജയമാണിത്. ഒരേ വർഷം തന്നെ ദഖാർ റാലിയിലും സിൽക് വേ റാലിയിലും ഇരുവരും ചേർന്ന് നേടുന്ന ആദ്യ വിജയം കൂടിയാണിത്.