അബുദാബി ∙ യുഎഇയിലെ പ്രമുഖ വ്യവസായിയും എക്സ്പ്രസ് പ്രിന്റിങ് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുൽ ഖാദർ തെരുവത്തിന് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. തെരുവത്തിനും ഭാര്യ സഫിയ അബ്ദുൽ ഖാദറിനും അബുദാബി ഇമിഗ്രേഷൻ ഡയറക്ടർ സയീദ് അൽ ഷംസി വീസ സമ്മാനിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിലെ പ്രമുഖ വ്യവസായിയും എക്സ്പ്രസ് പ്രിന്റിങ് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുൽ ഖാദർ തെരുവത്തിന് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. തെരുവത്തിനും ഭാര്യ സഫിയ അബ്ദുൽ ഖാദറിനും അബുദാബി ഇമിഗ്രേഷൻ ഡയറക്ടർ സയീദ് അൽ ഷംസി വീസ സമ്മാനിച്ചു.

ചലച്ചിത്ര നിർമാതാവ് കൂടിയാണ് അബ്ദുൽ ഖാദർ തെരുവത്ത്. പ്രവാസ ജീവിതത്തിലെ അസുലഭ നിമിഷമാണിതെന്നും ദീർഘവീക്ഷണമുള്ള യുഎഇ ഭരണാധികാരികളുടെ ഭരണനൈപുണ്യത്തിന്റെ അടയാളമാണ് ഗോൾഡൻ വീസയെന്നും അബ്ദുൽ ഖാദർ പറഞ്ഞു.