കൽബ ∙ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ സ്കൂൾ ഫുജൈറ ഫെസിലിറ്റി മാനേജർ ഇ. മുഹമ്മദ് കുട്ടിക്കു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് യാത്രയയപ്പു നൽകി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽബ ∙ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ സ്കൂൾ ഫുജൈറ ഫെസിലിറ്റി മാനേജർ ഇ. മുഹമ്മദ് കുട്ടിക്കു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് യാത്രയയപ്പു നൽകി.

ക്ലബ് പ്രസിഡന്റ് എൻ.എം.അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, ജോ.സെക്രട്ടറി ആന്റണി, ട്രഷറർ വി. മുരളീധരൻ, ആർട്സ് സെക്രട്ടറി വി.അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.