മനാമ∙ ബഹ്‌റൈൻ ക്രിക്കറ്റ് അസോസിയേഷൻ ഡിവിഷൻ ഡി ട്വന്റി20 ക്രിക്കറ്റ് ലീഗിൽ എസ്എൻസിഎസ് ട്രാൻസ്ഫാസ്റ്റ് റോയൽ റൈഡേഴ്സ് ചാംപ്യന്മാരായി. വഖാസ് പാക്ക് സിസിയെ തോൽപിച്ചാണ് ശ്രീനാരായണ കൾചറൽ സൊസൈറ്റി ക്രിക്കറ്റ് ടീമിന്റെ നേട്ടം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈൻ ക്രിക്കറ്റ് അസോസിയേഷൻ ഡിവിഷൻ ഡി ട്വന്റി20 ക്രിക്കറ്റ് ലീഗിൽ എസ്എൻസിഎസ് ട്രാൻസ്ഫാസ്റ്റ് റോയൽ റൈഡേഴ്സ് ചാംപ്യന്മാരായി. വഖാസ് പാക്ക് സിസിയെ തോൽപിച്ചാണ് ശ്രീനാരായണ കൾചറൽ സൊസൈറ്റി ക്രിക്കറ്റ് ടീമിന്റെ നേട്ടം.

എസ്എൻസിഎസിന്റെ അനു ഏബ്രഹാമാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടീം അംഗങ്ങൾ: ജയമോഹൻ (ക്യാപ്റ്റൻ ) വിഷ്ണു പിള്ള, വിപിൻ പ്രകാശ്, സതീഷ്‌ കുമാർ, ഷൈജു മാത്യു, ശ്രീകുമാർ, അനീഷ്‌ യശോധരൻ, രഞ്ജിത്ത്, സൂരജ്, വിഷ്ണു നാരായണൻ, അനു ഏബ്രഹാം, പ്രകാശ് രഞ്ജിത്ത്, മുഹമ്മദ്‌ ഷക്കീൽ, ജറിൻ, ദീപക്, സന്ദീപ്, സജിത്ത്, സ്മിത്, ഫൈസൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT