ദുബായ് ∙ ഡിജിറ്റൽ സീൽ ഇല്ലാത്ത സിഗരറ്റുകളുടെ ഇറക്കുമതിക്കും വിൽപനയ്ക്കും അടുത്തമാസം 1 മുതൽ യുഎഇയിൽ വിലക്ക്. പ്രാദേശിക വിപണിയിൽ ചുവന്ന സീൽ പതിച്ച സിഗരറ്റുകൾക്കു മാത്രമാണ് അനുമതി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ പച്ച സീൽ പതിച്ച സിഗരറ്റുകളാകും ഉണ്ടാകുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഡിജിറ്റൽ സീൽ ഇല്ലാത്ത സിഗരറ്റുകളുടെ ഇറക്കുമതിക്കും വിൽപനയ്ക്കും അടുത്തമാസം 1 മുതൽ യുഎഇയിൽ വിലക്ക്. പ്രാദേശിക വിപണിയിൽ ചുവന്ന സീൽ പതിച്ച സിഗരറ്റുകൾക്കു മാത്രമാണ് അനുമതി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ പച്ച സീൽ പതിച്ച സിഗരറ്റുകളാകും ഉണ്ടാകുക.

ഡിജിറ്റൽ സീൽ പതിക്കാത്ത കൂടുകളിലെ സിഗരറ്റുകൾ വ്യാജനോ അനധികൃതമായി യുഎഇയിൽ എത്തിച്ചതോ ആയിരിക്കും. നിയമം ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. നികുതിവെട്ടിച്ച് സിഗരറ്റുകൾ എത്തിക്കുന്നത് തടയാനാണിത്. ഡിജിറ്റൽ സീലിലുള്ള ക്യുആർ കോഡുകൾ പരിശോധിക്കും.