കുവൈത്ത് സിറ്റി∙ വ്യാപാര ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് 31 സ്ഥാപനങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആറ് ഗവർണറേറ്റുകളിലെയും വിവിധ ഭാഗങ്ങളിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിദ ക്രമക്കേടുകൾ കണ്ടെത്തിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ വ്യാപാര ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് 31 സ്ഥാപനങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയം അടപ്പിച്ചു.  ആറ് ഗവർണറേറ്റുകളിലെയും വിവിധ ഭാഗങ്ങളിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിദ ക്രമക്കേടുകൾ കണ്ടെത്തിയത്.

6 കരാർ കമ്പനികൾ, 14 പഴം-പച്ചക്കറി കടകൾ, 4 റസ്റ്ററൻ‌റുകൾ, ഭക്ഷ്യ നിർമാണ ഫാക്ടറി, 3 ഓട്ടോ സ്പെയർപാർട്സ് കടകൾ, സ്വർണക്കട, ഗിഫ്റ്റ് ഹൗസ്, തുണിക്കട, ഗ്ലാസ് ഷോപ്പ്, കണ്ണട വിൽ‌പനശാല എന്നിവയാണ് പൂട്ടിച്ചത്.  നിയമം പാലിക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് പരിശോധന വ്യാപകമാക്കുമെന്നു മന്ത്രാലയം അറിയിച്ചു.