ദോഹ ∙ അറബ് ഇൻഫർമേഷൻ മന്ത്രിതല കൗൺസിൽ എക്‌സിക്യൂട്ടീവ് ഓഫിസിൽ ഖത്തറിന് അംഗത്വം. 2 വർഷത്തേക്കാണ് അംഗത്വം. എക്‌സിക്യൂട്ടീവ് ഓഫിസ് പ്രസിഡന്റ് സ്ഥാനം ഇറാഖിനാണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അറബ് ഇൻഫർമേഷൻ മന്ത്രിതല കൗൺസിൽ എക്‌സിക്യൂട്ടീവ് ഓഫിസിൽ ഖത്തറിന് അംഗത്വം. 2 വർഷത്തേക്കാണ് അംഗത്വം. എക്‌സിക്യൂട്ടീവ് ഓഫിസ് പ്രസിഡന്റ് സ്ഥാനം ഇറാഖിനാണ്.

കെയ്‌റോയിൽ നടന്ന കൗൺസിലിന്റെ 50-ാം സെഷനിലാണ് ഖത്തറിന്റെ അംഗത്വം പ്രഖ്യാപിച്ചത്. അറബ് ലീഗിലെ ഖത്തർ സ്ഥിരാംഗം അംബാസഡർ ഇബ്രാഹിം ബിൻ അബ്ദുല്ലസീസ് അൽ സഹൽവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെഷനിൽ പങ്കെടുത്തത്.