ദുബായ്∙ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനവേളയിൽ ധാരണയിലെത്തിയ കാര്യങ്ങളും ചർച്ചാവിഷയമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകാൻ ഇത്തരം കൂടിക്കാഴ്ചകൾ സഹായകമാകുമെന്ന് അൽ ബന്ന പറഞ്ഞു.