ദുബായ്∙ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആര്‍ടിഎ)യും ഇ–ടാക്സി കമ്പനി കറീമും ഒന്നിച്ച് 'ഹാല'യെ കൊണ്ടുവരുന്നു. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹാല ടാക്സി സെപ്റ്റംബറിൽ ദുബായ് നിരത്തുകളിലിറങ്ങും. കഴിഞ്ഞ ദിവസം ആർടിഎ ചെയർമാൻ മത്താർ അൽ തായർ ഹാല ഉദ്ഘാടനം ചെയ്തു. വളരെ സുഗമവും സുതാര്യവുമായിരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആര്‍ടിഎ)യും ഇ–ടാക്സി കമ്പനി കറീമും ഒന്നിച്ച് 'ഹാല'യെ കൊണ്ടുവരുന്നു. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹാല ടാക്സി സെപ്റ്റംബറിൽ ദുബായ് നിരത്തുകളിലിറങ്ങും. കഴിഞ്ഞ ദിവസം ആർടിഎ ചെയർമാൻ മത്താർ അൽ തായർ ഹാല ഉദ്ഘാടനം ചെയ്തു. വളരെ സുഗമവും സുതാര്യവുമായിരിക്കും  'ഹാല'  യുടെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് ടാക്സിയുടെ ഇ–ടാക്സി സർവീസ് മേയിൽ 2000 ടാക്സികൾ ഉപയോഗിച്ച് ആരംഭിച്ചിരുന്നു. കറീം ആപ്പുപയോഗിച്ചായിരുന്നു ആവശ്യക്കാർ ബുക്ക് ചെയ്തിരുന്നത്. ഇതു വളരെ വിജയകരവുമായിരുന്നു. ബുക്ക് ചെയ്യുന്നവരുടെ അരികില്‍ അഞ്ച് മിനിറ്റിനുള്ളിൽ ടാക്സി എത്തുന്നു. 'ഹാല' എത്തുക മൂന്നുമിനിറ്റിനുള്ളിലായിരിക്കും.