ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിൽ ആറാമതു കളേഴ്സ് ഓഫ് ഡെസേർട്ട് കലാ പ്രദർശനത്തിനു തുടക്കമായി. ഖത്തർ ദേശീയ ദർശന രേഖ 2030 ലെ 4 പ്രധാന ഘടകങ്ങളുടെ കാഴ്ചപ്പാടുകൾ മുൻനിർത്തിയുള്ളതാണു പെയിന്റിങ്ങുകൾ. മരുഭൂമിയുടെ നിറങ്ങൾക്കു ജീവൻ നൽകുന്ന മികച്ച കലാവിഷ്‌കാരമാണ് ഓരോ പെയിന്റിങ്ങിലും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിൽ ആറാമതു കളേഴ്സ് ഓഫ് ഡെസേർട്ട് കലാ പ്രദർശനത്തിനു തുടക്കമായി. ഖത്തർ ദേശീയ ദർശന രേഖ 2030 ലെ 4 പ്രധാന ഘടകങ്ങളുടെ കാഴ്ചപ്പാടുകൾ മുൻനിർത്തിയുള്ളതാണു പെയിന്റിങ്ങുകൾ. മരുഭൂമിയുടെ നിറങ്ങൾക്കു ജീവൻ നൽകുന്ന മികച്ച കലാവിഷ്‌കാരമാണ് ഓരോ പെയിന്റിങ്ങിലും.

ദോഹ ആസ്ഥാനമായുള്ള 51 കലാകാരന്മാരുടെ 102 പെയിന്റിങ്ങുകളാണു പ്രദർശനത്തിലുള്ളത്. ഡോ.ശ്രീകുമാർ പത്മനാഭൻ ഉൾപ്പെടെയുള്ള മലയാളി കലാകാരന്മാരും    പ്രദർശനത്തിലുണ്ട്.

ADVERTISEMENT

ഖത്തറിന്റെ സാമ്പത്തിക വികസനം, പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസത്തിനും മാനവിക വികസനത്തിനുമുള്ള പ്രതിജ്ഞാബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്നതാണു തന്റെ ചിത്രങ്ങളെന്നു ഡോ.ശ്രീകുമാർ പറയുന്നു. മാപ്‌സ് ഇന്റർനാഷനൽ കമ്പനിയാണു കത്താറയുമായി ചേർന്നു കലാപ്രദർശനം നടത്തുന്നത്. കത്താറയിലെ 19-ാം നമ്പർ കെട്ടിടത്തിൽ 1, 2 ഹാളുകളിലാണു ഓഗസ്റ്റ് 1 വരെ പ്രദർശനം.