ദുബായ് ∙ കുവൈത്തിലും സൗദിയിലെ റിയാദിലും ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി. കുവൈത്തിൽ 45 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. അബുദാബിയിലെ അൽ ഐൻ മേഖലയിൽ ശക്തമായ വേനൽമഴയുണ്ടായി. ഇടിയോടെ പെയ്ത മഴയ്ക്കൊപ്പം കാറ്റും വീശി. രാജ്യത്തിന്റെ മറ്റിടങ്ങളിൽ ചൂടുകാലാവസ്ഥയായിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കുവൈത്തിലും സൗദിയിലെ റിയാദിലും ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി. കുവൈത്തിൽ 45 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. അബുദാബിയിലെ അൽ ഐൻ മേഖലയിൽ ശക്തമായ വേനൽമഴയുണ്ടായി. ഇടിയോടെ പെയ്ത മഴയ്ക്കൊപ്പം കാറ്റും വീശി. രാജ്യത്തിന്റെ മറ്റിടങ്ങളിൽ ചൂടുകാലാവസ്ഥയായിരുന്നു.

യുഎഇയിൽ പലയിടങ്ങളിലും ഇന്നു പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. അൽ ഐനിലെ സാഖിർ, ഹിലി, അൽ ഹിയാർ, മസാകിൻ, ദാഹിർ മേഖലകളിൽ ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു മഴ. 6 വരെ മഴയും കാറ്റും തുടർന്നു.