ദോഹ ∙ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഫീൽഡ് സർവേയിൽ പങ്കാളികളാകാൻ ക്ഷണം. പൊതുജനാഭിപ്രായം ശേഖരിച്ചു രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയാണു ലക്ഷ്യം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഫീൽഡ് സർവേയിൽ പങ്കാളികളാകാൻ ക്ഷണം. പൊതുജനാഭിപ്രായം ശേഖരിച്ചു രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയാണു ലക്ഷ്യം.

വീടുകൾ സന്ദർശിച്ചും  കാൽനടയാത്രക്കാർ, സൈക്കിൾ സവാരിക്കാർ, വിമാനയാത്രികർ എന്നിവരുമായുള്ള അഭിമുഖം, വാഹന പാർക്കിങ്ങ് സംബന്ധിച്ചും,  ഹോട്ടലുകളിലെത്തുന്ന അതിഥികൾക്കു ഗതാഗത സംവിധാനം സംബന്ധിച്ചുമുള്ള  അഭിപ്രായങ്ങൾ എന്നിവയെല്ലാമാണു ശേഖരിക്കേണ്ടത്. താൽപര്യമുള്ളവർക്കു  tmpq@motc.gov.qa എന്ന വിലാസത്തിലോ 33222050 എന്ന നമ്പറിലോ ബന്ധപ്പെടാം.