ദോഹ∙ കഴിഞ്ഞ മാസം അൽ റയ്യാൻ നഗരസഭയിലെ ഭക്ഷ്യശാലകളിൽ നടത്തിയ പരിശോധനയിൽ എട്ടു നിമയലംഘനങ്ങൾ പിടികൂടി. പത്തു ചെറിയ നിയമലംഘനങ്ങൾ കണ്ടെത്തി പരിഹരിച്ചു . ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണു പ്രശ്നങ്ങൾ കണ്ടെത്തിയത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കഴിഞ്ഞ മാസം അൽ റയ്യാൻ നഗരസഭയിലെ ഭക്ഷ്യശാലകളിൽ നടത്തിയ പരിശോധനയിൽ എട്ടു നിമയലംഘനങ്ങൾ പിടികൂടി. പത്തു ചെറിയ നിയമലംഘനങ്ങൾ കണ്ടെത്തി പരിഹരിച്ചു . ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണു പ്രശ്നങ്ങൾ കണ്ടെത്തിയത്.

നഗരസഭ പരിധിയിലെ വിവിധ ഭക്ഷ്യശാലകളിലായി 1,192 പരിശോധനകളാണ് നടത്തിയത്. ലംഘനം നടത്തിയ ഒരു വിൽപന ശാല അടപ്പിച്ചു. നാൽപതിലേറെ ഭക്ഷണ സാംപിളുകൾ  പരിശോധനക്കായി സെൻട്രൽ ലബോറട്ടറിയിലേക്ക് അയച്ചു. അറവുശാലകളിലും പരിശോധന നടത്തി.