ദുബായ്∙ ചെന്നൈ സ്വദേശിയായ ഹാസ്യ കലാകാരകൻ മഞ്ജുനാഥ് നായിഡു(36) ദുബായിൽ പരിപാടിക്കിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു

ദുബായ്∙ ചെന്നൈ സ്വദേശിയായ ഹാസ്യ കലാകാരകൻ മഞ്ജുനാഥ് നായിഡു(36) ദുബായിൽ പരിപാടിക്കിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ചെന്നൈ സ്വദേശിയായ ഹാസ്യ കലാകാരകൻ മഞ്ജുനാഥ് നായിഡു(36) ദുബായിൽ പരിപാടിക്കിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് മണിക്കൂർ കോമഡി ഷോ നടത്തിക്കൊണ്ടിരുന്ന മഞ്ജുനാഥ് പരിപാടിയുടെ അവസാന ഘട്ടത്തിലാണ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണത്. 

ADVERTISEMENT

എന്നാൽ കാണികൾ കരുതിയത് ഇതും പരിപാടിയുടെ ഭാഗമാണെന്നായിരുന്നു. എല്ലാവരും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഉട‌ൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ച് വർഷത്തോളമായി മഞ്ജനാഥ് ദുബായിലെ കലാകേന്ദ്രമായ ദ് കോർട് യാർഡ് പ്ലേഹൗസിൽ പരിപാടി നടത്തിവരികയായിരുന്നു.