ദുബായ് ∙ ചൂടുകാലത്തു കടകളിൽ വിവിധ വെള്ളക്കമ്പനികളുടെ കുപ്പികളും ജാറുകളും നിറഞ്ഞോടെ ഏതെടുക്കണമെന്ന് വിഷമിക്കുന്നവർക്ക് സഹായവുമായി മൊബൈൽ ആപ്. വാട്ടർ വാ(waterWA) എന്ന ആപ്പ് ഉപയോഗിച്ചാൽ വിവിധ ബ്രാൻഡുകളുടെ വെള്ളത്തിന്റെ വിലയും മറ്റും എളുപ്പത്തിൽ അറിയാനാകും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചൂടുകാലത്തു കടകളിൽ വിവിധ വെള്ളക്കമ്പനികളുടെ കുപ്പികളും ജാറുകളും നിറഞ്ഞോടെ ഏതെടുക്കണമെന്ന് വിഷമിക്കുന്നവർക്ക് സഹായവുമായി മൊബൈൽ ആപ്. വാട്ടർ വാ(waterWA) എന്ന ആപ്പ് ഉപയോഗിച്ചാൽ വിവിധ ബ്രാൻഡുകളുടെ വെള്ളത്തിന്റെ വിലയും മറ്റും എളുപ്പത്തിൽ അറിയാനാകും.

ഇത്തരത്തിൽ ഒരു ആപ് മേഖലയിൽ ആദ്യമാണെന്ന് സഹസ്ഥാപകനും സിഇഒയുമായ അബ്ദുല്ല നജീം അവകാശപ്പെട്ടു. 2 ബില്യൺ ദിർഹത്തിന്റെ കച്ചവടമാണു കുടിവെള്ള മേഖലയിലുള്ളതെന്നും ഇ-കൊമേഴ്സ് മേഖലയിൽ ഇതിനു വലിയ സാധ്യതയുണ്ടെന്നും അബ്ദുല്ല പറയുന്നു.