ദുബായ്∙ ദുബായിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ ഇന്ത്യൻ നാവികനെ ഇറാൻ ജലാതിർത്തിക്കുള്ളിൽ കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യെയാണ് ഈ മാസം

ദുബായ്∙ ദുബായിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ ഇന്ത്യൻ നാവികനെ ഇറാൻ ജലാതിർത്തിക്കുള്ളിൽ കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യെയാണ് ഈ മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ ഇന്ത്യൻ നാവികനെ ഇറാൻ ജലാതിർത്തിക്കുള്ളിൽ കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യെയാണ് ഈ മാസം 15 മുതൽ കാണാതായത്. കപ്പലിൽ നിന്നു കടലിൽ വീണ ആയുഷ് തിരകളിൽ അകപ്പെടുകയായിരുന്നുവെന്നാണ് കമ്പനി അറിയിച്ചതെന്ന് സഹോദരി പ്രിയങ്ക ചൗധരി പറഞ്ഞു.

ആയുഷിനു നന്നായി നീന്തലറിയാം. 15നു നടന്ന സംഭവം 17നാണു തങ്ങളെ അറിയിച്ചതെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ അധികൃതർ വിശദ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മേയിൽ ദുബായിെലത്തിയ ആയുഷ് മറ്റൊരു കപ്പലിൽ ജോലിക്കു ശ്രമിച്ചുവരികയായിരുന്നു.

കമ്പനിയുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇറാൻ അധികൃതരുടെ സഹായം തേടാൻ അവിടുത്തെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.