ദോഹ∙ദോഹ മെട്രോയുടെ റെഡ്‌ലൈൻ സ്‌റ്റേഷനുകളിലേക്കുള്ള ബസ് സർവീസുകൾ വർധിപ്പിച്ചു. പുതിയ 4 ബസ് സർവീസുകൾക്കാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ഇതോടെ മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ദോഹ മെട്രോയുടെ കർവ ബസുകളുടെ എണ്ണം 5 ആയി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ദോഹ മെട്രോയുടെ റെഡ്‌ലൈൻ സ്‌റ്റേഷനുകളിലേക്കുള്ള ബസ് സർവീസുകൾ വർധിപ്പിച്ചു. പുതിയ 4 ബസ് സർവീസുകൾക്കാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ഇതോടെ മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ദോഹ മെട്രോയുടെ കർവ ബസുകളുടെ എണ്ണം 5 ആയി. റെഡ് ലൈൻ സൗത്ത് സ്‌റ്റേഷനുകളിൽ നിന്ന് വരാനും പോകാനും യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് ബസ് സർവീസുകൾ തുടങ്ങിയത്. നിലവിൽ റെഡ് ലൈനിന്റെ 18 സ്‌റ്റേഷനുകളിൽ 13 എണ്ണമാണ് തുറന്നത്. അവശേഷിക്കുന്ന 5 എണ്ണം അധികം താമസിയാതെ തുറക്കും.