റിയാദ് ∙ സ്മാർട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കുന്നതിന് രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾക്ക് കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അനുമതി നൽകി. ആദ്യ ഘട്ടത്തിൽ സി കാറ്റഗറി ഒഴികെയുള്ള മുഴുവൻ വിഭാഗങ്ങൾക്കും ഇ-ഇൻഷുറൻസ് കാർഡുകൾ ബാധകമാക്കിയിട്ടുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സ്മാർട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കുന്നതിന് രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾക്ക് കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അനുമതി നൽകി. ആദ്യ ഘട്ടത്തിൽ സി കാറ്റഗറി ഒഴികെയുള്ള മുഴുവൻ വിഭാഗങ്ങൾക്കും ഇ-ഇൻഷുറൻസ് കാർഡുകൾ ബാധകമാക്കിയിട്ടുണ്ട്.

വൈകാതെ രാജ്യത്തെ എല്ലാ വിഭാഗം ഇൻഷുറൻസ് കമ്പനികളിലും ഇ-ഇൻഷുറൻസ് കാർഡ് സംവിധാനം കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു. ഇ-ഇൻഷുറൻസ് കാർഡ് പദ്ധതി നടപ്പാക്കുന്നതിന് തൊഴിലുടമകളുമായി ഇൻഷുറൻസ് കമ്പനികൾ ധാരണയിലെത്തണം. പുതിയ സംവിധാനം വ്യാപകമാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും ചികിത്സ തേടുന്നത് എളുപ്പമാകും.