യാമ്പു∙ മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ (54) സൗദിയിലെ യാമ്പുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ചു വേദനയെ തുടർന്ന് യാമ്പു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി ഇദ്ദേഹം യാമ്പുവിലുണ്ട്‌. വത്വനീ ബഖാലയിലായിരുന്നു ജോലി. പരേതനായ തായത്ത് പീടിയേക്കൽ മമ്മുവാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാമ്പു∙ മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ (54) സൗദിയിലെ യാമ്പുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ചു വേദനയെ തുടർന്ന് യാമ്പു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി ഇദ്ദേഹം യാമ്പുവിലുണ്ട്‌. വത്വനീ ബഖാലയിലായിരുന്നു ജോലി. 

പരേതനായ തായത്ത് പീടിയേക്കൽ മമ്മുവാണ് പിതാവ്. മാതാവ് പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ : ആരിഫ. മക്കൾ : ആസിർ സഹൽ, ഹസ്നിയ തെസ്നി. സഹോദരങ്ങൾ : ഹൈദ്രു, മുഹമ്മദ് കുട്ടി, മമ്മുതു, പാത്തുമ്മു. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാമ്പുവിൽ ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.