ജുബൈല്‍∙ കൊല്ലം ആയൂര്‍ വയ്യാനം സ്വദേശി നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. രാവിലെ ഉണരാത്തതിനെ തുടർന്നു മുറിയിലുള്ളവർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ്‌‌ മരിച്ചതായി അറിയുന്നത്‌. മൃതദേഹം ഇപ്പോള്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയിലാണ്‌. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജുബൈല്‍∙ കൊല്ലം ആയൂര്‍ വയ്യാനം സ്വദേശി നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. രാവിലെ ഉണരാത്തതിനെ തുടർന്നു മുറിയിലുള്ളവർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ്‌‌ മരിച്ചതായി അറിയുന്നത്‌. മൃതദേഹം ഇപ്പോള്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയിലാണ്‌. 

ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ജുബൈലിലെ കെന്റ്‌സ് അറേബ്യ എന്ന കമ്പനിയില്‍ കഴിഞ്ഞ 7 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.  ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്‌. മൃതദേഹം ജുബൈലില്‍ തന്നെ ഖബറടക്കും. മൃതദേഹം സംസ്‌കരിക്കാനുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നു വരുന്നു.