റിയാദ്∙എല്ലാ മതങ്ങളും മുന്നോട്ടു വയ്ക്കുന്ന മാനവികത ഉൾക്കൊള്ളാത്തതാണ് വർഗീയതയ്ക്കും തീവ്രവാദത്തിനും കാരണമാവുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇന്ത്യയിൽ സംഘപരിവാറിന്റെ അജണ്ടയിൽ ഹൈന്ദവ സഹോദരങ്ങൾ വീണുപോകുന്നത് ഹിന്ദുമതദർശനത്തെ കുറിച്ചുള്ള അജ്ഞതയാണെന്ന് റിയാദ് മലപ്പുറം ജില്ലാ കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙എല്ലാ മതങ്ങളും മുന്നോട്ടു വയ്ക്കുന്ന മാനവികത ഉൾക്കൊള്ളാത്തതാണ് വർഗീയതയ്ക്കും  തീവ്രവാദത്തിനും  കാരണമാവുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

ഇന്ത്യയിൽ സംഘപരിവാറിന്റെ അജണ്ടയിൽ ഹൈന്ദവ സഹോദരങ്ങൾ വീണുപോകുന്നത് ഹിന്ദുമതദർശനത്തെ കുറിച്ചുള്ള അജ്ഞതയാണെന്ന് റിയാദ് മലപ്പുറം ജില്ലാ കെ എംസിസി കമ്മിറ്റി  'നവോത്ഥാനത്തിന്റെ വെളിച്ചമാവുക' എന്ന ശീർഷകത്തിൽ നടത്തിയ റിവൈവ് സീസൺ 2 ക്യാംപയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ADVERTISEMENT

മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ ദി റിനൈസ്സൻസ് എന്ന സപ്ലിമെന്റ് പ്രകാശനം ചെയ്തു.

മദ്രസ്സ ഫെസ്റ്റ്, അറിവരങ്ങ്, നിക്ഷേപ പദ്ധതി, ക്വിസ് മത്സരം, പുസ്തക പ്രകാശനം, വാറ്റ് ശിൽപശാല തുടങ്ങി വൈവിധ്യ പരിപാടികൾ ക്യാംപയിൻ കാലയളവിൽ നടന്നു.

ADVERTISEMENT

അറിവരങ്ങ് വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാഫിയ ഫൈസലിന് ഒരു പവൻ സ്വർണ നാണയവും  രണ്ടാം സമ്മാനത്തിനർഹനായ ഹംസത് അലി പനങ്ങാങ്ങരയ്ക്ക് അര പവൻ സ്വർണ നാണയവും സാദിഖ്അലി ശിഹാബ് തങ്ങൾ സമ്മാനിച്ചു.ബനാത്ത് വാല ലോക്സഭാ പ്രഭാഷണങ്ങൾ എന്ന പുസ്തക പ്രകാശനവും ഉണ്ട‌ായിരുന്നു.

ഷൗക്കത്ത് കടമ്പോട്ട്, അബൂബക്കർ ബ്ലാത്തൂർ ,സെൻട്രൽ കെഎംസിസി പ്രസിഡന്റ് മുസ്തഫ,  സയ്യിദ് അഷ്‌റഫ് തങ്ങൾ, ഷുഹൈബ് പനങ്ങാങ്ങര, മൊയ്‌ദീൻ കോയ, യു.പി. മുസ്തഫ, ജലീൽ തീരുർ, സത്താർ താമരത്ത്, കുന്നുമ്മൽ കോയ, അസീസ് ചങ്കത്തറ, അഷ്‌റഫ് വടക്കേവിള എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

ജിഫിൻ അരീക്കോട്, മുജീബ് ഉപ്പട, സുബൈർ അരിമ്പ്ര, കെ.ടി.അബൂബക്കർ, മുസ്തഫ ചീക്കോട്, നാസർ മാങ്കാവ്, കബീർ വൈലത്തൂർ, ബഷീർ താമരശേരി, കെ.പി. മജീദ് പയ്യന്നൂർ, അബ്ദുൾറഹ്മാൻ ഫറൂക്, ബഷീർ ചേറ്റുവ, അലവിക്കുട്ടി ഒളവട്ടൂർ, പി. സി. അലി വയനാട്, സുഫ്‌യാൻ അബ്ദുൽസലാം, സിദ്ദിഖ് കോങ്ങാട്, അഷ്‌റഫ് കണ്ണയത്ത്, ഉബൈദ് ജിദ്ദ,റസാഖ് വളക്കൈ, ഫൈസൽ ബുഖാരി, അബ്ദുൾസലീം, ഇമ്രാൻ സേട്ട്,  മുഹമ്മദ് അഷ്‌റഫ്, റഷീദ് ബാബു എന്നിവർ പങ്കെടുത്തു. 

ജില്ലാ ഭാരവാഹികളായ റഫീഖ് മഞ്ചേരി, യൂനുസ് കൈതക്കോടൻ, അഷ്‌റഫ് മോയൻ, ശരീഫ് അരീക്കോട്, ഹമീദ് ക്ലാരി, ലത്തീഫ് താനാളൂർ, യൂനുസ് സലിം,അഷ്‌റഫ് കൽപകഞ്ചേരി, സിദ്ദിഖ് തുവ്വൂർ, സിദ്ദിഖ് കോനാരി,അസീസ് വെങ്കിട്ട, മുനീർ വാഴക്കാട് നേതൃത്വം നൽകി.