ഷർജ ∙ എമിറേറ്റിലെ സംരക്ഷിത മേഖലയായ വാസിത് നീർത്തട-ജൈവ മേഖല റാംസർ പട്ടികയിൽ ഇടം നേടി. ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ കണക്കിലെടുത്താണിത്. വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജീവികൾ ഇവിടെയുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷർജ ∙ എമിറേറ്റിലെ സംരക്ഷിത മേഖലയായ വാസിത് നീർത്തട-ജൈവ മേഖല റാംസർ പട്ടികയിൽ ഇടം നേടി. ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ കണക്കിലെടുത്താണിത്. വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജീവികൾ ഇവിടെയുണ്ട്.

ദേശാടനപ്പക്ഷികളും പതിവായി എത്തുന്നു. 4.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വാസിത് നീർത്തടം ഷാർജയിലെ മൂന്നാമത്തെ സംരക്ഷിത മേഖലയാണ്. കൽബയിലെ കണ്ടൽ മേഖല, സർ ബുനായർ എന്നിവയാണ് മറ്റു മേഖലകൾ. 2015ൽ സന്ദർശകർക്കായി വാസിത് വെറ്റ്ലാൻഡ് സെന്റർ തുടങ്ങി.