ദോഹ ∙ രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും നഗരസഭ പരിസ്ഥിതി മന്ത്രാലയം ഈ വർഷം ഇതുവരെ നീക്കം ചെയ്തതു 4,800 വാഹനങ്ങൾ. പ്രതിവർഷം നീക്കുന്നതു 12,000 വാഹനങ്ങളും. അൽ ഷഹാനിയ നഗരസഭയിലും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ ഇന്നലെ നീക്കം ചെയ്തു തുടങ്ങി. അൽ ഷഹാനിയയുടെ വിവിധ ഭാഗങ്ങളിലായി 180 മുതൽ 200 വരെ വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും നഗരസഭ പരിസ്ഥിതി മന്ത്രാലയം ഈ വർഷം ഇതുവരെ നീക്കം ചെയ്തതു  4,800 വാഹനങ്ങൾ. പ്രതിവർഷം നീക്കുന്നതു 12,000 വാഹനങ്ങളും.   അൽ ഷഹാനിയ നഗരസഭയിലും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ ഇന്നലെ നീക്കം ചെയ്തു തുടങ്ങി. അൽ ഷഹാനിയയുടെ വിവിധ ഭാഗങ്ങളിലായി 180 മുതൽ 200 വരെ വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

  പൊതുശുചിത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. നിയമ നടപടികളിലേക്കു പ്രവേശിക്കുന്നതിനു  മുൻപു വാഹനങ്ങൾ ഉടമകൾ നീക്കണമെന്ന് അൽ ഷഹാനിയ നഗരസഭ ഡയറക്ടർ ജാബർ അൽ ജാബർ പറഞ്ഞു. വാഹന ഉടമകൾക്കുള്ള മുന്നറിയിപ്പ് നോട്ടിസുകൾ കാറിൽ പതിപ്പിച്ചു 3 ദിവസങ്ങൾക്കു ശേഷമാണു വാഹനം യാർഡുകളിലേക്കു നീക്കുന്നത്.