മസ്‌കത്ത് ∙ ദേശീയ നവോഥാന ദിനം വ്യത്യസ്തമായി ആഘോഷിച്ച് ഒമാൻ. ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രത്യേക ആഘോഷ പരിപാടികള്‍ അരങ്ങേറി. സ്വദേശികളും വിദേശികളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം വിവിധ ഇടങ്ങളിലെ ആഘോഷ പരിപാടികളില്‍ സന്നിഹിതരായിരുന്നു. അവധി ദിനം മുതലെടുത്ത് നിരവധി പേരാണ് സലാലയില്‍ എത്തിയത്. ദോഫാര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ദേശീയ നവോഥാന ദിനം വ്യത്യസ്തമായി ആഘോഷിച്ച് ഒമാൻ. ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രത്യേക ആഘോഷ പരിപാടികള്‍ അരങ്ങേറി. സ്വദേശികളും വിദേശികളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം വിവിധ ഇടങ്ങളിലെ ആഘോഷ പരിപാടികളില്‍ സന്നിഹിതരായിരുന്നു.

അവധി ദിനം മുതലെടുത്ത് നിരവധി പേരാണ് സലാലയില്‍ എത്തിയത്. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. ടൂറിസം ഫെസ്റ്റിവലിലേക്ക് സന്ദര്‍ശകര്‍ ഒഴുകിയെത്തി. സലാലയിലെ നഗരസഭാ സ്റ്റേഡിയത്തിലേക്ക് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെത്തിയത്.

ADVERTISEMENT

ഒമാന്റെ പരമ്പരാഗത നൃത്ത, സംഗീതങ്ങളോടെയായിരുന്നു സലാലയില്‍ സന്ദര്‍ശകരെ വരവേറ്റത്. ഖരീഫ് കാലത്തോടനുബന്ധിച്ച് ദോഫാര്‍ നഗരസഭയും ടൂറിസം മന്ത്രാലയവും സംയുക്തമായി നടത്തുന്ന ഫെസ്റ്റിവല്‍ ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ ദിവസങ്ങളിലൊന്നായിരുന്നു ചൊവ്വ.