ദോഹ ∙ കെഎംസിസി ഷമാൽ ഏരിയ കമ്മിറ്റിയുടെ റമസാൻ ക്വിസ് മത്സരത്തിലെ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രസിഡന്റ് സഈദ് അത്താഴക്കുന്ന് അധ്യക്ഷനായിരുന്നു. ഖജാൻജി ഷബീറലി യോഗം ഉദ്ഘാടനം ചെയ്തു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കെഎംസിസി ഷമാൽ ഏരിയ കമ്മിറ്റിയുടെ റമസാൻ ക്വിസ് മത്സരത്തിലെ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രസിഡന്റ് സഈദ് അത്താഴക്കുന്ന് അധ്യക്ഷനായിരുന്നു. ഖജാൻജി ഷബീറലി യോഗം ഉദ്ഘാടനം ചെയ്തു.

ശംസുദ്ധീൻ തവം, ഖദീജ ഹംസ, അബ്ദുൾ നാസർ വിളയൂർ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് സഈദ് അത്താഴക്കുന്ന്, മുസ്തഫ മലമ്മൽ, ഷബീറലി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നവാസ് അറക്കവീട്ടിൽ, മുസ്തഫ മലമ്മൽ, ഫഹദ് മുല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.