ജിദ്ദ ∙ ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ച് മോസ്കിലുണ്ടായ ഭീകരാക്രമണത്തിൽനിന്നു രക്ഷപ്പെട്ടവർക്കും ജീവൻ വെടിഞ്ഞവരുടെ ബന്ധുക്കൾക്കും ജിദ്ദ രാജ്യാന്തര വിമാനത്തിൽ ഊഷ്മള വരവേൽപ്. 200 പേരാണു സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ജിദ്ദയിലെത്തിയത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ച് മോസ്കിലുണ്ടായ ഭീകരാക്രമണത്തിൽനിന്നു രക്ഷപ്പെട്ടവർക്കും ജീവൻ വെടിഞ്ഞവരുടെ ബന്ധുക്കൾക്കും ജിദ്ദ രാജ്യാന്തര വിമാനത്തിൽ ഊഷ്മള വരവേൽപ്. 200 പേരാണു സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ജിദ്ദയിലെത്തിയത്.

പാസ്പോർട്ട് ഡയറക്ടർ കേണൽ സുലൈമാൻ അൽ യൂസഫ് സ്വീകരിച്ചു. സൗദിയിലെ ന്യൂസീലൻഡ് സ്ഥാനപതി ജെയിംസ് മോൺറെ അടക്കമുള്ളവരും സ്വീകരിക്കാനെത്തി. ഈ വർഷം 6000 തീർഥാടകരാണ് രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തുക.