കൽബ ∙ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്ബിൽ ഇൗ മാസം 16ന് ഉച്ചയ്ക്ക് 3.30 മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും. കൽബ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽബ ∙ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്ബിൽ ഇൗ മാസം 16ന്  ഉച്ചയ്ക്ക്  3.30 മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും.  

കൽബ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താം. പാസ്പ്പോർട്ട്   സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരേയും വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബിഎൽഎസ് കേന്ദ്രത്തിൽ ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 0551062395  or 09.2777357.