കുവൈത്ത് സിറ്റി∙ കേരള ആർട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘ശ്രുതിലയം’ ഉപകരണ സംഗീത മത്സരങ്ങളിൽ ആവേശപൂർവം വിദ്യാർഥികൾ പങ്കെടുത്തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കേരള ആർട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘ശ്രുതിലയം’ ഉപകരണ സംഗീത മത്സരങ്ങളിൽ ആവേശപൂർവം വിദ്യാർഥികൾ പങ്കെടുത്തു.

ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർ: ജെഫിൻ ജോ സുജൻ, ജോഷ്വ, ഡാനി മാത്യു (ഓർഗൻ), സിദ്ധാർഥ് വിനോദ്, അഭിനവ് ബൈജു, ഡയിൻ ജോൺ (ഗിറ്റാർ), പ്രിയ ഗിരീഷ്, സവാനാ ഷിബു (വയലിൻ). അബ്ബാസിയ മേഖല പ്രസിഡന്റ് ശിവൻകുട്ടി, കല കുവൈത്ത് കലാവിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ, സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ, കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവീൻ, മനു ഇ തോമസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.